Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വളർന്നുവരുന്ന കായിക പ്രതിഭകളെ കണ്ടെത്താൻ സർക്കാർ; 'ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026' പദ്ധതി വരുന്നു

വളർന്നുവരുന്ന കായിക പ്രതിഭകളെ കണ്ടെത്താൻ സർക്കാർ; 'ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026' പദ്ധതി വരുന്നു

ഓരോ കുട്ടിയിലുമുള്ള കായികപ്രതിഭയെ കണ്ടെത്തി മികച്ച പരിശീലനത്തിലൂടെ അവരെ ദേശീയ, അന്തർദേശീയ താരങ്ങളായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 'ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026' പദ്ധതി നടപ്പിലാക്കുന്നു.

സംസ്ഥാനത്തെ 163 ഉപജില്ലകളിലും 14 ജില്ലകളിലുമായി മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അണ്ടർ-12, അണ്ടർ-14, അണ്ടർ-16, അണ്ടർ-18 എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്ക് വിവിധ അത്‌ലറ്റിക്‌സ് ഇനങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ഇതിലൂടെ അവസരമൊരുക്കും.

മത്സരങ്ങളിൽ മികവ് പുലർത്തുന്ന താരങ്ങൾക്ക് സമ്മാനത്തുക, സ്കോളർഷിപ്പ്, ഇൻഷുറൻസ് പരിരക്ഷ എന്നിവ നൽകും. ഇതിനുപുറമെ, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്പോർട്സ് സ്കൂളുകളിലും പ്രത്യേക പരിശീലന കേന്ദ്രങ്ങളിലും തുടർപരിശീലനവും ഉറപ്പാക്കും.

2036 ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ കായിക മുന്നേറ്റത്തിൽ കേരളത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഈ പദ്ധതി.

Related articles

See all
Popular News

ഏതൻസിൽ ഇരട്ട വെങ്കലത്തിളക്കവുമായി വസുദേവ് അരവിന്ദ്; ലോക യൂത്ത് മൂവത്തായ് ചാമ്പ്യൻഷിപ്പിൽ ക...

Popular News

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് അസിസ്റ്റന്റ് ഡയറക്ടർ നിയമനം; ഉത്തരവ് കൈമാറി മ...

Popular News

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ അംഗീകാരം; കായിക വകുപ്പിൽ അസിസ്റ...

Popular News

ഭയം ഗ്രസിക്കുന്നുവെങ്കിൽ അയാള്‍ ധോണിയല്ല': തലയോടുള്ള ആരാധന തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡ...

Save your stories

Sign in