Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ശനിയാഴ്ച്ച ലോക്ഡൗൺ ഒഴിവാക്കി ; തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ തുറക്കാം ; നിയന്ത്രണങ്ങള്‍ രോഗ ബാധിതരുടെ എണ്ണം കണക്കിലെടുത്ത്

സംസ്ഥാനത്ത് ശനിയാഴ്ച്ച ലോക്ഡൗൺ ഒഴിവാക്കി ; തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ തുറക്കാം ; നിയന്ത്രണങ്ങള്‍ രോഗ ബാധിതരുടെ എണ്ണം കണക്കിലെടുത്ത്
സംസ്ഥാനത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു. ശനിയാഴ്ച്ചകളിലുള്ള ലോക്ഡൗൺ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ച്ച നിയന്ത്രണങ്ങള്‍ പഴയപടി തുടരും. തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ കടകളും തുറക്കാം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇനി മുതല്‍ ടിപിആർ അടിസഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം  രോഗ ബാധിതരുടെ എണ്ണം കണക്കിലെടുത്തുകൊണ്ട് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ നിശ്ചയിക്കും. കൂടുതല്‍ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ സഭയില്‍ അവതരിപ്പിക്കും

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in