Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘കിഫ്ബി’ക്കെതിരെ വിമർശനവുമായി ഗണേഷ് ; പിന്തുണച്ച് ഷംസീറും ; വ്യത്യസ്ത നിലപാടുമായി റവന്യൂ, പൊതുമരാമത്ത് മന്ത്രിമാർ

‘കിഫ്ബി’ക്കെതിരെ വിമർശനവുമായി ഗണേഷ് ; പിന്തുണച്ച് ഷംസീറും ; വ്യത്യസ്ത നിലപാടുമായി റവന്യൂ, പൊതുമരാമത്ത് മന്ത്രിമാർ
തിരുവനന്തപുരം : ‘കിഫ്ബി’ റോഡ് പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കലിനെ വിമര്‍ശിച്ച് ഗണേഷ്കുമാര്‍ എം.എല്‍.എ. സഭയില്‍ ഗണേഷിനെ പിന്തുണച്ച് എ.എൻ ഷംസീര്‍ എംഎല്‍എയും രംഗത്തെത്തി. വിഷയത്തില്‍  പൊതുമരാമത്ത്, റവന്യൂ മന്ത്രിമാര്‍ തമ്മില്‍ കൊമ്പുകോർത്തു. സ്വതന്ത്ര സര്‍വേ അനുവദിക്കാനാവില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കാര്യം മുഴുവന്‍ മനസിലാക്കിയിട്ടില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. ‘കിഫ്ബി’യും പൊതുമരാമത്ത് വകുപ്പും ഒന്നെന്നും രണ്ടായി കാണേണ്ടെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in