Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സർക്കാർ നിലപാട് ചോര കുടിക്കാന്‍ നില്‍ക്കുന്ന ചെന്നായയെ പോലെ' : കെ സുധാകരന്‍ എംപി

'സർക്കാർ നിലപാട് ചോര കുടിക്കാന്‍ നില്‍ക്കുന്ന ചെന്നായയെ പോലെ' : കെ സുധാകരന്‍ എംപി
  കോട്ടയം : നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമവായ ചർച്ചകൾ നടത്തേണ്ടത് സർക്കാരെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. വിഷയത്തിൽ സർക്കാർ നിലപാട് ചോര കുടിക്കാൻ നിൽക്കുന്ന ചെന്നായയെപ്പോലെയാണ്. സാഹോദര്യം നിലനിർത്തുകയെന്നത് കോൺഗ്രസ് ദൗത്യമാണെന്നും കെപിസിസി അധ്യക്ഷൻ കോട്ടയത്ത് പറഞ്ഞു.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in