Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, ബിവറേജസില്‍ നിർബന്ധമില്ല ! തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.സുധാകരന്‍

കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, ബിവറേജസില്‍ നിർബന്ധമില്ല ! തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.സുധാകരന്‍
തിരുവനന്തപുരം : കടകളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇത്തരം നിബന്ധന ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. കൊവിഡ് വാക്‌സിനേഷനില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളതും കേരളത്തിലാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ വലിയ ശതമാനം പേര്‍ ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ പോരായ്മയാണിത്. അതിന്റെ ഉത്തരവാദിത്തം സാധാരണക്കാരനുമേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/840216426629497

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in