Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് വ്യാപനം : ജെഇഇ മെയിൻ മാറ്റി, പുതുക്കിയ തീയതി പിന്നീട്

കൊവിഡ് വ്യാപനം : ജെഇഇ മെയിൻ മാറ്റി, പുതുക്കിയ തീയതി പിന്നീട്
ന്യൂഡൽഹി : എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിനിന്‍റെ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന സെഷൻ മാറ്റിവെച്ചു. 27 മുതൽ 30 വരെയാണ് പരീക്ഷ നേരത്തെ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷയുടെ ആദ്യ രണ്ടു സെഷനുകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടന്നിരുന്നു. ആദ്യ സെഷനിൽ 6,20,978 വിദ്യാർഥികളും രണ്ടാം സെഷനിൽ 5,56,248 വിദ്യാർഥികളും പങ്കെടുത്തു. https://twitter.com/DrRPNishank/status/1383645361995096070?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1383645361995096070%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F04%2F18%2Fiit-jee-main-april-session-exams-postponed-amid-covid-surge-new-dates-to-be-announced-later.html

Related articles

See all
Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

ജെവാർ വിമാനത്താവളത്തിന് മോദിയുടെ പേര്: വിമർശനവുമായി കോൺഗ്രസ്; നെഹ്‌റുവിന്റെ മാതൃക ചൂണ്ടിക്...

Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Save your stories

Sign in