Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചാണ്ടി ഉമ്മന്റെ വിജയവും ഓണവും ആഘോഷിച്ച് ഐഒസി കാനഡ കേരള ചാപ്റ്റര്‍

ചാണ്ടി ഉമ്മന്റെ വിജയവും ഓണവും ആഘോഷിച്ച്  ഐഒസി കാനഡ കേരള ചാപ്റ്റര്‍
പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ച് കാനഡ മലയാളികള്‍. ഐഒസി കാനഡ കേരള ചാപ്റ്റര്‍ അംഗങ്ങളും ഭാരവാഹികളും കാനഡയിലെ ബ്രാപ്ടണില്‍ വെച്ചാണ് വിജയം ആഘോഷിച്ചത്. പ്രസിഡന്റ് റിനില്‍ മക്കോരം വീട്ടില്‍, ജനറല്‍ സെക്രട്ടറി ബേബി ലൂക്കോസ് കോട്ടൂര്‍, ട്രഷറര്‍ സന്തോഷ് പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഐഒസി കാനഡ കേരള ചാപ്റ്ററിന്റെ ഓണാഘോഷവും അന്നേ ദിവസം നടന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗം ടോം വര്‍ഗീസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Related articles

See all
Popular News

ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; ലോകം കൂടുതൽ സുരക്ഷിതമാകുമെന്ന് ഡൊണാൾഡ് ട്രംപ്

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Save your stories

Sign in