Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹര്‍ത്താല്‍: കോഴിക്കോട് മിഠായി തെരുവില്‍ സംഘര്‍ഷം

ഹര്‍ത്താല്‍: കോഴിക്കോട് മിഠായി തെരുവില്‍ സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. മിഠായി തെരുവിലെ കടകള്‍ക്കുനേരെ കല്ലേറുണ്ടായി. ഹര്‍ത്താലനുകൂലികളും എതിര്‍ക്കുന്നവരും മുഖാമുഖം ഏറ്റുമുട്ടി. നിരവധി കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് ഹര്‍ത്താല്‍ അനകൂലികളെ തടഞ്ഞതാണ് പ്രകോപനത്തിലേക്ക് നയിച്ചത്. പോലീസ് ലാത്തി വീശി അക്രമികളെ പിരിച്ചുവിട്ടു. കടകള്‍ക്കുനേരെ കല്ലെറിഞ്ഞവരില്‍ ഒരാളെ വ്യാപാരികള്‍ പിടിച്ച് പോലീസിനെ ഏല്‍പ്പിച്ചിട്ടും പോലീസ് കസ്റ്റഡിയില്‍ എടുത്തില്ലാ എന്ന് ആരോപിച്ച് വ്യാപാരികളും പ്രതിഷേധിക്കുകയാണ്. വ്യാപാരികള്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയേക്കും.

Related articles

See all
Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

അഷ്ടമുടിയുടെ ഓളപ്പരപ്പിൽ സർവാധിപത്യം നേടി മേൽപ്പാടൻ ചുണ്ടന്‍; CBL ആറാം സീസൺ കിരീടവും പ്രസി...

Save your stories

Sign in