Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം സഹകരണ കൊള്ളയ്ക്ക് പിണറായി സർക്കാർ കൂട്ട് ; പണം തട്ടി നേതൃത്വവും

സിപിഎം സഹകരണ കൊള്ളയ്ക്ക് പിണറായി സർക്കാർ കൂട്ട് ; പണം തട്ടി നേതൃത്വവും
തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ സിപിഎം കുംഭകോണം കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സർക്കാർ. തുടർഭരണത്തിൽ പാർട്ടി നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ പാവപ്പെട്ടവരുടെ പണമാണ് സി.പി.എം നേതൃത്വത്തിന് ലഭിച്ചത്. തട്ടിപ്പിന് നേത്യത്വം നൽകിയവരെ സംരക്ഷിക്കുകയാണ് സി.പി.എം. കേരളത്തിലെ സാധാരണക്കാരൻ അധ്വാനിച്ച നിക്ഷേപമാണ് സഹകരണ ബാങ്കുകളിൽ വിശ്വസിച്ച് നിക്ഷേപിക്കുന്നത്. ഈ വിശ്വാസമാണ് സി.പി.എം നേത്യത്വം പാർട്ടി താൽപര്യങ്ങൾക്കായി മാറ്റി എടുത്തത്. കരുവന്നൂർ ചിന്നക്കനാൽ തുടങ്ങി സിപിഎം നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്ന അഴിമതിക്ക് ചുക്കാൻ പിടിച്ച സി.പി.എം പാർട്ടി ഭാരവാഹികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടർഭരണം ലഭിച്ച പിണാറായി സർക്കാർ സ്വീകരിച്ചത്. പാർട്ടി നേത്യത്വം അറിഞ്ഞ് നടത്തിയ ഈ സഹകരണ കൊള്ളയ്ക്കെതിരെ മൗനം തുടരുകയാണ് പിണറായി സർക്കാർ. 100 കോടിയിലധികം തട്ടിപ്പ് നടത്തിയ അഴിമതിക്ക് സി.പി.എം നേതാക്കളെ സംരക്ഷിക്കുകയാണ് തുടർഭരണം ലഭിച്ച പിണറായി സർക്കാർ. സി.പി.എം നിയന്ത്രണത്തിലുള്ള കൂടുതൽ സഹകരണ ബാങ്കുകളിൽ അഴിമതികൾ പുറത്ത് വരുമ്പോൾ പാർട്ടി നേത്യത്വത്തെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in