Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOZHIKODE| കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങി; രണ്ടര വയസുകാരന് രക്ഷകരായി അഗ്നിരക്ഷാ സേനാംഗങ്ങള്‍

KOZHIKODE| കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങി; രണ്ടര വയസുകാരന് രക്ഷകരായി അഗ്നിരക്ഷാ സേനാംഗങ്ങള്‍
അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. കോഴിക്കോട് വാഴക്കാട് ചെറുവായൂര്‍ ചോലയില്‍ ജിജിലാല്‍ - അതുല്യ ദമ്പതികളുടെ മകന്‍ അന്‍വിക് ലാലിനെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെ രണ്ടര വയസുകാരന്റെ തലയില്‍ അലുമിനിയം പാത്രം അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ പാത്രം തലയില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാ നിലയില്‍ കുട്ടിയുമായി നേരിട്ട് എത്തുകയായിരുന്നു. മുക്കം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ചേര്‍ന്ന് സൂക്ഷ്മതയോടെ ഇരുപത് മിനിറ്റോളം എടുത്താണ് കുട്ടിയുടെ തല പാത്രത്തില്‍ നിന്നും വേര്‍പ്പെടുത്തിയത്. തല പാത്രത്തില്‍ നിന്നും വേര്‍പ്പെടുത്തിയ ഉടനെ ചുറ്റും യൂണിഫോമിട്ട ജീവനക്കാരെ കണ്ട കുട്ടി ആദ്യമൊന്നമ്പരന്നെങ്കിലും പാത്രത്തില്‍ നിന്ന് തല വേര്‍പ്പെട്ട സന്തോഷത്തില്‍ അച്ചച്ചന്റെ കരങ്ങളിലേക്ക് കയറി.

Related articles

See all
Popular News

തൂഫാൻ പുനരധിവാസത്തിന് മുൻഗണന; കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍...

Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Save your stories

Sign in