Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോക്ക്ഡൗണ്‍ സാമ്പത്തിക ബാധ്യത ; സംസ്ഥാനത്ത് ഇന്നും ആത്മഹത്യ ; രണ്ട് പേർ ജീവനൊടുക്കി

ലോക്ക്ഡൗണ്‍ സാമ്പത്തിക ബാധ്യത ; സംസ്ഥാനത്ത് ഇന്നും ആത്മഹത്യ ; രണ്ട് പേർ ജീവനൊടുക്കി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത്  വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്നു.ഇന്ന് മാത്രം ജീവനൊടുക്കിയത് രണ്ട്പേർ. തിരുവനന്തപുരം ബാലരാമപുരത്ത് ബേക്കറി കട നടത്തിയ 40 വയസുള്ള മുരുകനും, കോട്ടയം പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെടി തോമസുമാണ് ജീവനൊടുക്കിയത്. കടയിൽ വരുമാനം കുറഞ്ഞതിനെ കുറിച്ച് മുരുകന്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം. തോമസിനെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്‍റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറഞ്ഞു.  

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in