Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇ ബുള്‍ജെറ്റ് വ്ലോഗർമാർക്ക് ജാമ്യം ; പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണം

ഇ ബുള്‍ജെറ്റ് വ്ലോഗർമാർക്ക് ജാമ്യം ; പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണം
കണ്ണൂർ : കണ്ണൂരില്‍ അറസ്റ്റിലായ ഇ ബുള്‍ജെറ്റ് വ്ലോഗർമാർ എബിനും ലിബിനും കോടതി ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന്  ഇരുവരും 3500 രൂപ കെട്ടിവയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാനും കോടതി നിർദ്ദേശം. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും എബിനും ലിബിനുമെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അസഭ്യം പറഞ്ഞ സംഭവത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കേസെടുത്തതായി കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. റിമാന്‍ഡിലായ വ്ലോഗര്‍മാര്‍ സയറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. പഴയ വീഡിയോകള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ സ്ഥലങ്ങള്‍ കണ്ടെത്തും. വിഡിയോകള്‍ നശിപ്പിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്നും പൊലീസ്.

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Save your stories

Sign in