Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബി.ജെ.പി.യെ ജയിപ്പിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല': ഡി.വൈ.എഫ്.ഐ. മുന്‍ നേതാവ് കോണ്‍ഗ്രസില്‍; എം.എസ്. ശരത് കുമാര്‍ തൃക്കാക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാകും

'ബി.ജെ.പി.യെ ജയിപ്പിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല': ഡി.വൈ.എഫ്.ഐ. മുന്‍ നേതാവ് കോണ്‍ഗ്രസില്‍; എം.എസ്. ശരത് കുമാര്‍ തൃക്കാക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാകും
കൊച്ചി: ഡി.വൈ.എഫ്.ഐ. മുന്‍ തൃക്കാക്കര വെസ്റ്റ് മേഖലാ കമ്മിറ്റി അംഗമായിരുന്ന എം.എസ്. ശരത് കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃക്കാക്കര നഗരസഭയിലെ 15-ാം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ ശരത് കുമാര്‍ ജനവിധി തേടും. ഇത് നയപരമായ മാറ്റത്തേക്കാള്‍ പ്രാദേശികമായ പ്രശ്‌നങ്ങളാണ് കാരണമെന്ന് ശരത് കുമാര്‍ സൂചിപ്പിച്ചു. ബി.ജെ.പി.യെ ജയിപ്പിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള പ്രാദേശിക തലത്തിലെ നീക്കങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും ശരത് കുമാര്‍ വ്യക്തമാക്കി. സി.പി.എം. വിട്ടുള്ള തന്റെ ഈ തീരുമാനത്തിന് പാര്‍ട്ടിക്കുള്ളിലെ നിരവധി പേരുടെ മാനസിക പിന്തുണയുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Save your stories

Sign in