Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനിതാ ഡോക്ടർക്ക് മർദ്ദനം ; അക്രമികള്‍ മുടിയില്‍ പിടിച്ച് വലിക്കുകയും വസ്ത്രം കീറാന്‍ ശ്രമിച്ചെന്നും മൊഴി ; അറസ്റ്റ്

വനിതാ  ഡോക്ടർക്ക് മർദ്ദനം ; അക്രമികള്‍ മുടിയില്‍ പിടിച്ച് വലിക്കുകയും വസ്ത്രം കീറാന്‍ ശ്രമിച്ചെന്നും മൊഴി ; അറസ്റ്റ്
തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് മർദ്ദനം. രാത്രിയിലുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ മാലു മുരളിയെയാണ് രണ്ടംഗസംഘം കയ്യേറ്റം ചെയതത്. അക്രമികള്‍ മുടിയില്‍ പിടിച്ച് വലിക്കുകയും വസ്ത്രം കീറാന്‍ ശ്രമിച്ചെന്നും ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. മദ്യലഹരിയിലായിരുന്ന രണ്ട് പ്രതികളെയും  ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പ്രകോപിതരായ ഇരുവര്‍ സംഘം ഡോക്ടറെ മർദ്ദിച്ചത്. റഷീദ്,  റഫീക്ക് എന്നിവരാണ് പൊലീസ് പിടിയിലായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കയ്യേറ്റം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രധിഷേധിച്ച് ഫോര്‍ട്ട് ഹോസ്പിറ്റലില്‍ മറ്റ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുന്നു.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in