Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ത്ഥികളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. കാസര്‍കോട്: കെ.പി. സതീഷ്ചന്ദ്രന്‍. കണ്ണൂര്‍ - പി.കെ ശ്രീമതി. വടകര- പി. ജയരാജന്‍. കോഴിക്കോട്- എ പ്രദീപ്കുമാര്‍. മലപ്പുറം - വി.പി സാനു. പൊന്നാനി- പി വി അന്‍വര്‍ പാലക്കാട് - എം.ബി രാജേഷ്. ആലത്തൂര്‍ - പി.കെ ബിജു എറണാകുളം - പി. രാജീവ്. ചാലക്കുടി - ഇന്നസെന്റ് കോട്ടയം - വി.എന്‍ വാസവന്‍. ഇടുക്കി - ജോയ്‌സ് ജോര്‍ജ്. ആലപ്പുഴ - എ. എം ആരിഫ്. പത്തനംതിട്ട - വീണ ജോര്‍ജ്. കൊല്ലം - കെ. എന്‍ ബാലഗോപാല്‍. ആറ്റിങ്ങല്‍ - എ. സമ്പത്ത്.

Related articles

See all
Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്ക് സ്‌പോണ്‍സര്‍ രണ്ട് കോടി നല്‍കി; നിര്‍ണായക രേഖകള്‍...

Popular News

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

Popular News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സയും പ്രത്യേക പാക്കേജും; പ്രഖ്യാപ...

Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Save your stories

Sign in