Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് വാക്സിന് അമിതവില ; എം.കെ മുനീറിന്‍റെ ഹർജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

കൊവിഡ് വാക്സിന് അമിതവില ; എം.കെ മുനീറിന്‍റെ ഹർജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി
  കൊവിഡ് വാക്‌സിനേഷൻ നയം സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീർ  സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി.  കൊവിഡ് വാക്‌സിനുകള്‍ക്ക്  അമിതവില ഈടാക്കാനുള്ള വാക്‌സിന്‍ കമ്പനികളുടെ തീരുമാനത്തിനെതിരെയാണ്  എം.കെ മുനീര്‍ ഹൈക്കോടതിയെ സമീപിച്ചത്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്  അതോറിറ്റിക്കാണ് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച ബെഞ്ച് ഹർജിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

Related articles

See all
Popular News

പിണറായി സർക്കാരിന്റെ കാലത്തെ ആഗോള അയ്യപ്പസംഗമം ; ഹൈക്കോടതി നിർദേശിച്ചിട്ടും കണക്ക് നൽകാതെ...

Popular News

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തു...

Popular News

മുക്കത്തെ എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി എം.എ. യൂസഫലി; സഹായം ഇന്ന് കൈമാറും

Popular News

ശബരിമലയെ രാഷ്ട്രീയ ഗൂഢാലോചനകളുടെ വേദിയാക്കരുത്; വ്യാജ സിം കാര്‍ഡുകളും ആസൂത്രിത വെര്‍ച്വല്‍...

Save your stories

Sign in