Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'കോണ്‍ഗ്രസുകാരാണെങ്കില്‍ വാക്സിന്‍ നല്‍കേണ്ട' ; രാഷ്ട്രീയ ചേരിതിരിവുമായി സിപിഎം, വാർഡ് മെമ്പറുടെ ശബ്ദസന്ദേശം പുറത്ത്

'കോണ്‍ഗ്രസുകാരാണെങ്കില്‍ വാക്സിന്‍ നല്‍കേണ്ട' ;  രാഷ്ട്രീയ ചേരിതിരിവുമായി സിപിഎം, വാർഡ് മെമ്പറുടെ ശബ്ദസന്ദേശം പുറത്ത്
തിരുവനന്തപുരം : സിപിഎം ഇടപെടലിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതി ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലാണ് സംഭവം. പ്രവാസികളായ രണ്ടുപേർ വാക്സിനായി ബന്ധപ്പെട്ടെന്നും ഇവർ കോണ്‍ഗ്രസുകാരായതിനാല്‍ വാക്‌സിന്‍ നല്‍കേണ്ടെന്നും പറയുന്ന സിപിഎം മെമ്പര്‍ സുജിത ഗോപാലകൃഷ്ണന്‍റെ ശബ്ദസന്ദേശം പുറത്തുവന്നു. കൊവിഡ് മരണനിരക്ക് ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുന്ന സിപിഎം മെമ്പര്‍ക്കെതിരെ ജനരോഷം ഉയരുകയാണ്. കൊവിഡ് മഹാമാരിക്കെതിരെ രാഷ്ട്രീയം മറന്ന് പരസ്പരം സഹകരിക്കുമ്പോഴാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഇത്തരം നടപടികളുണ്ടാകുന്നതെന്നും മെമ്പറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാലംഘനമാണ് നടന്നിട്ടുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Related articles

See all
Popular News

'സ്വര്‍ണക്കൊട്ടാരം തന്നാലും മരണം വരെ കോണ്‍ഗ്രസ് പടയാളി'; ബി ജെ പി തന്നെ കൊണ്ടുപോകും എന്ന്...

Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Save your stories

Sign in