Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ചു ; അധിക തുക ഈടാക്കിയാല്‍ പത്തിരട്ടി പിഴ

കൊവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ചു ; അധിക തുക ഈടാക്കിയാല്‍ പത്തിരട്ടി പിഴ
  കൊച്ചി : സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍. ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2,645 രൂപയാണ് നിരക്ക്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും  ഉള്‍പ്പെടും. എന്നാൽ സി.ടി.സ്കാൻ എച്.ആർ.സി.ടി പരിശോധനകൾ ഉണ്ടാകില്ല. എൻ.എ.ബി.എച്ച് ആശുപത്രികളിൽ 2910 രൂപ ഈടാക്കാം. രോഗികളാട് അധികതുക ഈടാക്കിയാല്‍ ഇടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500രൂപയായി തുടരും. ആശുപത്രികൾക്കെതിരായ പരാതികൾ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി നിശ്ചയിച്ചു. ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് അപ്പീല്‍ അതോറിറ്റിയെ നിമയിച്ചത്. ഡി.എം.ഒയ്ക്കും പരാതികള്‍ നല്‍കാം.

Related articles

See all
Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Popular News

കൊലവിളി പ്രസംഗം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദന്‍; സിപിഎം കണ്ണൂര്‍ ജില...

Popular News

'മൗലികതയും വ്യത്യസ്തതയുമാണ് മേതില്‍ രാധാകൃഷ്ണന്റെ രചനാശൈലിയുടെ മുഖമുദ്ര': എഴുത്തച്ഛന്‍ പുര...

Save your stories

Sign in