Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ദുരന്തത്തില്‍ മരിച്ചവർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് കോണ്‍ഗ്രസ്; പാർലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ മൗനാചരണം | VIDEO

വയനാട് ദുരന്തത്തില്‍ മരിച്ചവർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് കോണ്‍ഗ്രസ്; പാർലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ മൗനാചരണം | VIDEO
  ന്യൂഡല്‍ഹി: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അംഗങ്ങൾ മൗനമാചാരിച്ചു. രാജ്യസഭാ നേതാവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയ എംപിമാർ സന്നിഹിതരായിരുന്നു.   [video width="1280" height="720" mp4="https://jaihindtv.in/wp-content/uploads/2024/07/WhatsApp-Video-2024-07-31-at-10.36.08.mp4"][/video]

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in