Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന് ക്ലീൻ ചിറ്റ്; സിബിഐ റിപ്പോർട്ട് അംഗീകരിച്ച് സുപ്രീം കോടതി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന് ക്ലീൻ ചിറ്റ്; സിബിഐ റിപ്പോർട്ട് അംഗീകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി:  അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ്. കൽക്കരി ബ്ലോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ക്ലീൻ ചിറ്റ്. മൻമോഹൻ സിംഗിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് അം​ഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ തീരുമാനം നേരത്തെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. മരിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.

Related articles

See all
Popular News

വൈദേകം റിസോര്‍ട്ട് വിവദം: അന്വേഷണ കമ്മീഷനെ വച്ച് സിപിഎം; പി ജയരാജനെതിരെ പരാതി എഴുതി നല്‍കി...

Popular News

മെസി കേരളത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞത് മുൻ മുഖ്യമന്ത്രി; ഇടപാടുകളിൽ വൻ ക്രമക്കേടുകൾ ന...

Popular News

പരിശോധനാ ഫലങ്ങളില്‍ വൈരുദ്ധ്യം, നോട്ടീസ് ലഭിച്ചിട്ടില്ല; എഫ്എസ്എസ്എഐ നടപടിക്ക് പിന്നാലെ വി...

Popular News

'അവഞ്ചേഴ്സ്: എൻഡ്ഗെയിമിനെയും' പിന്നിലാക്കി; ചരിത്ര നേട്ടവുമായി GTA 6, ആദ്യ 24 മണിക്കൂറിൽ വ...

Save your stories

Sign in