Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.ബി.ഐയില്‍ നാടകീയ അഴിച്ചുപണി; സി.ബി.ഐ കൊച്ചി എസ്.പിയെ വീണ്ടും സ്ഥലംമാറ്റി

സി.ബി.ഐയില്‍ നാടകീയ അഴിച്ചുപണി; സി.ബി.ഐ കൊച്ചി എസ്.പിയെ വീണ്ടും സ്ഥലംമാറ്റി
NageswarRao-CBI കൊച്ചി: സി.ബി.ഐയില്‍ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് ഒരുദിവസം ബാക്കി നില്‍ക്കെ വീണ്ടും കൂട്ടസ്ഥലംമാറ്റം. കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയടക്കം മാറ്റി. സി.ബി.ഐ കൊച്ചി യൂണിറ്റ് എസ്.പി. ഷിയാസിനെ ചെന്നൈയിലേക്ക് മാറ്റി. രണ്ടുദിവസത്തിനുള്ളില്‍ രണ്ടാമത്തെ സ്ഥലംമാറ്റമാണ് ഷിയാസിന്. തിരുവനന്തപുരം യൂണിറ്റിന്റെ ചുമതല കൊച്ചിയിലെ പുതിയ എസ്.പി. പി. ബാലചന്ദ്രനാണ്. നാളെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനിരിക്കെയാണ് വഴിവിട്ട സ്ഥലംമാറ്റം. സി.ബി.ഐ രൂപംകൊണ്ടതിന് ശേഷം ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥലംമാറ്റ ഉത്തരവുകളാണ് ഇറങ്ങുന്നത്. താല്‍ക്കാലിക ഡയറക്ടര്‍ നഗേശ്വര റാവുവാണ് സ്ഥലംമാറ്റ ഉത്തരവുകള്‍ ഇറക്കിയിരിക്കുന്നത്.

Related articles

See all
Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Save your stories

Sign in