Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ആണായാലും പെണ്ണായാലും വെട്ടിക്കൂട്ടി പെട്ടിയിലാക്കും'; ബ്രണ്ണന്‍ കോളേജില്‍ കെഎസ് യുവിനെതിരെ എസ്എഫ്‌ഐയുടെ കൊലവിളി പ്രകടനം

'ആണായാലും പെണ്ണായാലും വെട്ടിക്കൂട്ടി പെട്ടിയിലാക്കും'; ബ്രണ്ണന്‍ കോളേജില്‍ കെഎസ് യുവിനെതിരെ എസ്എഫ്‌ഐയുടെ കൊലവിളി പ്രകടനം
    കണ്ണൂര്‍: ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി എസ്എഫ്‌ഐ. 'പെണ്ണായാലും ആണായാലും വെട്ടിക്കൂട്ടി പെട്ടിലാക്കും' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രകടനം നടത്തി. ഇന്നലെ നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മന്ത്രി വീണ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നവര്‍ക്ക് 'കുഴിമന്തി' ഓഫര്‍ ചെയ്തുകൊണ്ടുള്ള പ്ലക്കാര്‍ഡുമായി കെഎസ് യു പ്രവര്‍ത്തകരും രംഗത്തെത്തി. യൂണിറ്റ് പ്രസിഡന്റ് ദിയ പി, വൈസ് പ്രസിഡന്റ് ആര്യശ്രീ എന്നിവരാണ് പ്ലക്കാര്‍ഡുകളുമായി ദൃശ്യങ്ങളിലുള്ളത്. മന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് ക്യാമ്പസില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്‌പോര് ശക്തമായത്.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Save your stories

Sign in