Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ശിവകാശിക്ക് സമീപം പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി

ശിവകാശിക്ക്  സമീപം പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി
തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. 12 പേർ മരണപ്പെട്ടു. 20 ഓളം പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതർ പറയുന്നു. ശ്രീ മാരിയമ്മൻ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

Related articles

See all
Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

ജെവാർ വിമാനത്താവളത്തിന് മോദിയുടെ പേര്: വിമർശനവുമായി കോൺഗ്രസ്; നെഹ്‌റുവിന്റെ മാതൃക ചൂണ്ടിക്...

Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Save your stories

Sign in