Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അട്ടപ്പാടിയിൽ പൊലീസ് അതിക്രമം : ഊരുമൂപ്പന്‍റെ ചെറുമകന്‍റെ കരണത്തടിച്ചു

അട്ടപ്പാടിയിൽ പൊലീസ് അതിക്രമം : ഊരുമൂപ്പന്‍റെ ചെറുമകന്‍റെ കരണത്തടിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ പൊലീസ് അതിക്രമിച്ച്  ഊരുമൂപ്പനെയും മകനെയും പിടികൂടിയതായി പരാതി. ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചെറിയ മൂപ്പനെയും, മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി. പൊലീസ് മുരുകന്‍റെ പതിനേഴ് വയസുകാരനായ മകന്‍റെ മുഖത്തടിച്ചതായും പരാതിയുണ്ട്. സ്ത്രീകളെയും പൊലീസ് ഉദ്യോഗസ്ഥർ ഉപദ്രവിച്ചുവെന്നും ആരോപണമുണ്ട്.ആദിവാസി സംഘടനകൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനെത്തുടർന്നാണ് നടപടിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.  

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷമായി വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Save your stories

Sign in