Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍.കെ.വിജയന്റെ മൊഴി രേഖപ്പെടുത്തിയേക്കും

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍.കെ.വിജയന്റെ മൊഴി രേഖപ്പെടുത്തിയേക്കും
  കണ്ണൂര്‍ :എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍.കെ.വിജയന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. ഇന്നലെ രേഖപ്പെടുത്തുമെന്ന സുചനയുണ്ടായിരുന്നു.എന്നാല്‍ അതുണ്ടായില്ല. യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ എത്തിയ കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ജില്ല കളക്ടറില്‍ നിന്ന് ശേഖരിക്കും. അതേ സമയം എഡിഎമ്മിനെതിരെ പരാതി നല്‍കിയ ടി വി പ്രശാന്തിന്റെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലി സംബന്ധിച്ച വിശദാശംങ്ങള്‍ തേടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ഇന്ന് പരിയാരത്ത് എത്തും. ഡിഎംഒയെ അറിയിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ല. അതിനാലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അന്വേഷിക്കാന്‍ പോകുന്നതെന്നും ആരോഗ്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Save your stories

Sign in