Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

2016-20 കാലയളവില്‍ കേരളത്തിൽ പിടികൂടിയത് 616 കോടിയുടെ കള്ളക്കടത്ത് സ്വർണ്ണം ; കൊടിക്കുന്നിലിന്‍റെ ചോദ്യത്തിന് ധനസഹമന്ത്രിയുടെ മറുപടി

2016-20 കാലയളവില്‍ കേരളത്തിൽ പിടികൂടിയത് 616 കോടിയുടെ കള്ളക്കടത്ത് സ്വർണ്ണം ; കൊടിക്കുന്നിലിന്‍റെ ചോദ്യത്തിന് ധനസഹമന്ത്രിയുടെ മറുപടി
ന്യൂഡല്‍ഹി : 2016 മുതൽ 2020 വരെ കേരളത്തിൽ നിന്നും 1820 .23 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി. ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 3166  കേസുകളിലായി 904 പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വർണ്ണത്തിന്‍റെ മൂല്യം 616 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു. വർഷം, കേസുകള്‍, പിടിച്ചെടുത്ത സ്വർണ്ണം 2016 ൽ ആകെ കേസുകൾ 166 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 75 . 428 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 19.35 കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 15. 2017 ആകെ കേസുകൾ 259 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 140.618 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 38.39 കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 45. 2018 ആകെ കേസുകൾ 981 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 447.627 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 130.65 കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 153 . 2019 ആകെ കേസുകൾ 1076 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 726.631 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 241.67 കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 348 . 2020 ആകെ കേസുകൾ 684 , പിടിച്ചെടുത്ത സ്വർണ്ണം (കിലോഗ്രാമിൽ) 429.93 , പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം (കോടി രൂപയിൽ) 186.14കോടി രൂപ , ആകെ അറസ്റ്റ് ചെയ്യപ്പെട്ടവർ 343 .  

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Save your stories

Sign in