Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇരട്ടഗോളടിച്ച് ലുകാകു; സന്നാഹമത്സരത്തില്‍ കോസ്റ്റാറിക്കയെ തകര്‍ത്ത് ബെല്‍ജിയം

ഇരട്ടഗോളടിച്ച് ലുകാകു; സന്നാഹമത്സരത്തില്‍ കോസ്റ്റാറിക്കയെ തകര്‍ത്ത് ബെല്‍ജിയം
കോസ്റ്റാറിക്കക്കെതിരായ സന്നാഹ മത്സരത്തിൽ ബെൽജിയത്തിന് വമ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളുകളാണ് ബെൽജിയത്തിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചത്. മിച്ചി ബാത്ശുവായിയും ഡ്രൈസ് മെർട്ടൻസും ബെൽജിയത്തിന് വേണ്ടി ഓരോ ഗോളടിച്ചു. കോസ്റ്റാറിക്കയുടെ ആശ്വാസ ഗോൾ നേടിയത് ബ്രയാൻ റുയിസാണ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ സേവുകളുമായി നവാസ് കോസ്റ്റാറിക്കയെ കാത്തപ്പോൾ ആദ്യ ഗോൾ നേടിയത് അപ്രതീക്ഷിതമായി കോസ്റ്റാറിക്ക തന്നെയായിരുന്നു. ഇരുപത്തിനാലാം മിനിട്ടിൽ റൂയിസിലൂടെയാണ് കോസ്റ്റാറിക്ക ലീഡ് നേടിയത്. മിനിട്ടുകൾക്ക് ശേഷം ഡ്രൈസ് മെർട്ടൻസിലൂടെ ബെൽജിയം സമനില പിടിച്ചു. അടുത്തത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹിറ്റ്മാൻ ലുകാകുവിന്റെ ഊഴമായിരുന്നു. ആദ്യപകുതിയ്ക്ക് മുൻപും രണ്ടാം പകുതിയുടെ തുടക്കത്തിലും ലുകാകു ഗോളടിച്ചു.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in