എൻ.ഡി.എക്കൊപ്പമുള്ളവരുടെ ജന്മദിനം നമ്മളെന്തിനാണ് ആഘോഷിക്കുന്നത്?'; എൻ.സി.പിയിൽ പോര് മുറുകുന്നു; പി.സി. ചാക്കോയ്ക്കെതിരെ ആഞ്ഞടിച്ച് എ.കെ. ശശീന്ദ്രൻ
എൻ.സി.പി. പി.സി. ചാക്കോ വിഭാഗം എറണാകുളത്ത് നടത്താനിരിക്കുന്ന ജന്മദിന സമ്മേളനം യുക്തിക്ക് നിരക്കുന്നതല്ലെന്നും ഈ മാസം 10-ന് നടക്കുന്ന സമ്മേളനത്തിൽ താൻ...