"22 ലക്ഷം കുട്ടികളുടെ ഭാവി വെച്ചാണ് കളി, പ്രധാനമന്ത്രിക്ക് മൗനം"; നീറ്റ് വിവാദത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ലക്ഷക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോഴും, 22 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ഭാവി അപകടത്തിലായിരിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദ...