സിബിഎസ്ഇ പ്ലസ്ടു ഫലത്തിലെ പിഴവ് സമ്മതിച്ച് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍; ഗ്രേസ് മാര്‍ക്ക് വേണമെന്ന് വിദ്യാര്‍ത്ഥികള്
ബോര്‍ഡിന്റെ സാങ്കേതിക പിഴവ് മൂലം തങ്ങളുടെ ഭാവി പ്രതിസന്ധിയിലായെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. തുടര്‍നടപടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാ...