Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗുരുവായൂരപ്പന്റെ സന്നിധിയിൽ മുഖ്യമന്ത്രിക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

ഗുരുവായൂരപ്പന്റെ സന്നിധിയിൽ മുഖ്യമന്ത്രിക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

തൃശൂർ : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം വൈകുന്നേരം ദീപാരാധന സമയത്തായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രദർശനം.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം സി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ വി.ഡി. സതീശനെ സ്വീകരിച്ചു.

ക്ഷേത്രത്തിൽ വി.ഡി. സതീശന്റെ പേരിൽ നേന്ത്രപ്പഴം കൊണ്ട് തുലാഭാര വഴിപാടും നടത്തി. ഇതിനായി 69 കിലോ നേന്ത്രപ്പഴമാണ് ഉപയോഗിച്ചത്. വഴിപാടിന്റെ തുകയായ 3,550 രൂപ ക്ഷേത്രത്തിൽ അടച്ചു.

ദർശനം പൂർത്തിയാക്കി മടങ്ങിയ വി.ഡി. സതീശന് ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും ദേവസ്വം അധികൃതർ കൈമാറി. തിരുമുടിമാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങുന്നതായിരുന്നു പ്രസാദം.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in