Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യു.ഡി.എഫ്  ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു

യു.ഡി.എഫ്  ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു
  തിരുവനന്തപുരം :  യു.ഡി.എഫ്  ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. പുതിയ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും: തിരുവനന്തപുരം  ചെയര്‍മാന്‍ - അഡ്വ.പി.കെ.വേണുഗോപാല്‍ കണ്‍വീനര്‍ - ബീമാപള്ളി റഷീദ് കൊല്ലം ചെയര്‍മാന്‍ - കെ.സി.രാജന്‍ കണ്‍വീനര്‍ - അഡ്വ. രാജേന്ദ്രപ്രസാദ് ആലപ്പുഴ  ചെയര്‍മാന്‍ - ഷാജി മോഹന്‍ കണ്‍വീനര്‍ - പിന്നീട് പ്രഖ്യാപിക്കും പത്തനംതിട്ട ചെയർമാൻ- എ. ഷംസുദീൻ കൺവീനർ - വിക്ടർ തോമസ് കോട്ടയം ചെയര്‍മാന്‍ - മോന്‍സ് ജോസഫ് എം.എല്‍.എ. കണ്‍വീനര്‍ - ജോസി സെബാസ്റ്റ്യന്‍ ഇടുക്കി ചെയര്‍മാന്‍ - അഡ്വ.എസ് അശോകന്‍ കണ്‍വീനര്‍ - എന്‍.ജെ.ജേക്കബ് എറണാകുളം ചെയര്‍മാന്‍ - ഡൊമിനിക് പ്രസന്‍റേഷന്‍ കണ്‍വീനര്‍ - ഷിബു തെക്കുംപുറം തൃശ്ശൂര്‍ ചെയര്‍മാന്‍ - ജോസഫ് ചാലിശ്ശേരി കണ്‍വീനര്‍ - കെ.ആര്‍ ഗിരിജന്‍ പാലക്കാട് ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും കണ്‍വീനര്‍ - കളത്തില്‍ അബ്ദുള്ള മലപ്പുറം ചെയര്‍മാന്‍ - പി.റ്റി. അജയ്‌മോഹന്‍ കണ്‍വീനര്‍ - അഡ്വ. യു.എ ലത്തീഫ് കോഴിക്കോട് ചെയര്‍മാന്‍ - കെ. ബാലനാരായണന്‍ കണ്‍വീനര്‍ - എം.എം റസാഖ് മാസ്റ്റര്‍ വയനാട് ചെയര്‍മാന്‍ - പി.പി.എ കരീം കണ്‍വീനര്‍ - എന്‍.ഡി അപ്പച്ചന്‍ എക്‌സ് എം.എല്‍.എ കണ്ണൂര്‍ ചെയര്‍മാന്‍ - പി.റ്റി മാത്യു കണ്‍വീനര്‍ - അബ്ദുല്‍ഖാദര്‍ മൗലവി കാസര്‍ഗോഡ് ചെയര്‍മാന്‍ - സി.റ്റി അഹമ്മദ് അലി (മുന്‍മന്ത്രി) കണ്‍വീനര്‍ - എ.ഗോവിന്ദന്‍ നായര്‍

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Save your stories

Sign in