Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആധാർ : സമൂഹ മാധ്യമ നിരീക്ഷണ പദ്ധതിയിൽ ഭേദഗതി വരുത്താമെന്ന് കേന്ദ്രസർക്കാർ

ആധാർ  : സമൂഹ മാധ്യമ നിരീക്ഷണ പദ്ധതിയിൽ ഭേദഗതി വരുത്താമെന്ന് കേന്ദ്രസർക്കാർ
ആധാർ വിഷയത്തിൽ സമൂഹ മാധ്യമ നിരീക്ഷണ പദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്താമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ആണ് ഉറപ്പ് നൽകിയത്. ആധാറുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ആയിരുന്നു പദ്ധതി. ഇതിനെതിരെ കോടതിയെ സമീപിച്ച തൃണമൂൽ എംഎൽഎ മൊഹുവ മൊയ്‌ത്രയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണണിക്കും. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ അറ്റോർണി ജനറലിന് കോടതി അനുമതി നൽകി.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in