Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗവർണർക്കെതിരെ എസ്എഫ്ഐ കാട്ടുന്നത് തെമ്മാടിത്തം; തുടർന്നാല്‍ നവകേരള സദസ് വേദിയിലടക്കം പ്രതിഷേധിക്കുമെന്ന് ബിജെപി

ഗവർണർക്കെതിരെ എസ്എഫ്ഐ കാട്ടുന്നത് തെമ്മാടിത്തം; തുടർന്നാല്‍ നവകേരള സദസ് വേദിയിലടക്കം പ്രതിഷേധിക്കുമെന്ന് ബിജെപി
  കോഴിക്കോട്: ഗവർണർക്കെതിരെ എസ്എഫ്ഐ കാട്ടുന്നത് തെമ്മാടിത്തരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. താമസിക്കുന്ന സ്ഥലത്ത് പോലും ഗവർണറെ തടയുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത് ചെയ്യുന്നത്. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ നവകേരള സദസ് വേദിയിലേക്കടക്കം ബിജെപി പ്രതിഷേധം നടത്തുമെന്നും സർവകലാശാലകൾഎസ്എഫ്ഐ-സിപിഎം പ്രവർത്തകരുടെ തറവാട്ട് സ്വത്തല്ലെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

Related articles

See all
Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Latest News

'ദി കേരള സ്റ്റോറി 2' ന് വിലക്കോ? സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

Latest News

ഇരുമ്പുമറ'യിലെ വിള്ളലുകള്‍: യാഥാര്‍ത്ഥ്യം നിഷേധിക്കുന്ന സിപിഎമ്മും ഉള്ളില്‍ പുകയുന്ന 'ട്രേ...

Save your stories

Sign in