Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല സ്വര്‍ണ്ണക്കൊള്ള: പി.എസ്. പ്രശാന്തിന്റെയും അജികുമാറിന്റെയും ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണ്ണക്കൊള്ള: പി.എസ്. പ്രശാന്തിന്റെയും അജികുമാറിന്റെയും ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോര്‍ഡ് അംഗം അജികുമാറിന്റെയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക. 2019ലെ സ്വര്‍ണ്ണക്കൊള്ള മറക്കുന്നതിന് വേണ്ടിയാണ് 2025 ല്‍ സ്വര്‍ണ്ണപ്പാളികള്‍ വീണ്ടും സ്വര്‍ണം പൂശുന്നതിന് അനുമതി ഇല്ലാതെ കൊണ്ടുപോയതെന്ന വാദമാണ് നടത്തിയത്. ഇക്കാര്യത്തില്‍ ഇരുവരും ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരുമായി ഗൂഢാലോചന നടത്തി എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസ് എന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ജൂലൈ 23നാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച കൊല്ലം വിജിലന്‍സ് കോടതി ഇവരുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരുന്നു. സെപ്റ്റംബര്‍ ഒന്നു വരെയാണ് ഇരുവരെയും വീണ്ടും റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in