Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യു.എ.പി.എ അറസ്റ്റിൽ പോലീസിനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി; ലഘുലേഖ കൈയ്യിൽ വച്ചതിന് യുഎപിഎ ചുമത്തിയ ആദ്യ സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷ നേതാവ്

യു.എ.പി.എ അറസ്റ്റിൽ പോലീസിനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി;  ലഘുലേഖ കൈയ്യിൽ വച്ചതിന് യുഎപിഎ ചുമത്തിയ ആദ്യ സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷ നേതാവ്
യു.എ.പി.എ അറസ്റ്റിൽ പോലീസിനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി. വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റ് ചെയ്തതെന്നും എന്തിനാണ് മാവോയിസ്റ്റുകളെ പരിശുദ്ധരായി ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ലഘുലേഖ കൈയ്യിൽ വച്ചതിന്‍റെ പേരിൽ യുഎപിഎ ചുമത്തിയ ആദ്യ സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയിൽ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.

Related articles

See all
Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Save your stories

Sign in