Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കാര്‍ത്ത്യായനി അമ്മയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ആദരം

കാര്‍ത്ത്യായനി അമ്മയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ആദരം
96ആം വയസ്സില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അക്ഷരലക്ഷം പരീക്ഷയില്‍ 100 ല്‍ 98 മാര്‍ക്ക് വാങ്ങി താരമായി മാറിയ കാര്‍ത്ത്യായനി അമ്മയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദരം. ജീവതത്തില്‍ വിജയകരമായ മാറ്റം വരുത്താന്‍ ഒന്നും ഒരു തടസ്സമല്ലെന്ന് കാര്‍ത്ത്യായനി അമ്മ തന്‍റെ പ്രവര്‍ത്തിയിലൂടെ കാട്ടിത്തന്നെന്ന് രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്കില്‍ കുറിച്ചു. കാര്‍ത്ത്യായനി അമ്മയുടെ മാതൃക എല്ലാവര്‍ക്കും ഒരു പാഠമാണെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കാര്‍ത്ത്യായനി അമ്മയുടെ വിജയത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ആശംസകള്‍ നേര്‍ന്നുകൊണ്ട് രാഹുല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. 100 ല്‍ 98 മാര്‍ക്ക്… താരമായി 96 വയസ്സുകാരി കാര്‍ത്ത്യായനി അമ്മ

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in