Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ്: വിവിധ സംസ്ഥാനങ്ങള്‍ക്ക്‌ പഞ്ചാബ് സര്‍ക്കാരിന്‍റെ സഹായം; 20 ട്രെയിനുകള്‍ നിറയെ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയയച്ചു

കൊവിഡ്: വിവിധ സംസ്ഥാനങ്ങള്‍ക്ക്‌ പഞ്ചാബ് സര്‍ക്കാരിന്‍റെ സഹായം; 20 ട്രെയിനുകള്‍ നിറയെ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയയച്ചു
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി പഞ്ചാബ് സര്‍ക്കാര്‍. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍  സംസ്ഥാനങ്ങളിലേക്ക് 20 ട്രെയിനുകളിലായി ധാന്യങ്ങള്‍ പഞ്ചാബ് കയറ്റി അയച്ചു.  20 സ്പെഷ്യല്‍ ട്രെയിനുകളിലായി 50,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചതായി ഭക്ഷ്യധാന്യ വിഭവ വകുപ്പ് മന്ത്രി ഭാരത് ഭൂഷന്‍ അഷു പറഞ്ഞു. ഇവ കയറ്റിയയക്കുന്ന സമയത്ത് തൊഴിലാളികളെല്ലാം മാസ്ക് ധരിച്ചിരുന്നതായും കൈകള്‍ സാനിറ്റൈസ് ചെയ്തിരുന്നതായും  പ്രത്യേക അകലം പാലിച്ചുകൊണ്ടാണ് ജോലി ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ കുറച്ച് തൊഴിലാളികള്‍ മാത്രമേ ഇതിനായി നിയോഗിച്ചിരുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Save your stories

Sign in