Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ബോഗിബീല്‍' പാലം ഗതാഗതത്തിനായി തുറന്നു; ഏറ്റവും നീളമുള്ള റെയില്‍-റോഡ് പാലം

'ബോഗിബീല്‍' പാലം ഗതാഗതത്തിനായി തുറന്നു; ഏറ്റവും നീളമുള്ള റെയില്‍-റോഡ് പാലം
Bogibeel-Bridge ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍-റോഡ് പാലം 'ബോഗിബീല്‍' ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലം  ഉദ്ഘാടനം ചെയ്തത്. അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന 4.9 കിലോമീറ്റര്‍ നീളമുള്ള  അസമിലെ ബോഗിബീല്‍ ഏഷ്യയിലെ തന്നെ നീളം കൂടിയ രണ്ടാമത്തെ പാലവുമാണ്. Bogibeel-Bridge 5,900 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരമാണ് പാലത്തിനുള്ളത്. 1997 ജനുവരി 22ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡയാണ് പാലത്തിന് തറക്കല്ലിട്ടത്. ഇതോടെ അസം-അരുണാചൽപ്രദേശ് യാത്രയ്ക്ക് നാല് മണിക്കൂര്‍ മതിയാകുമെന്നാണ് കരുതുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in