Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്‍ഡിഎഫ് നിയമസഭാ ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെ; സിപിഐയെ തള്ളി പിണറായി വിജയൻ

എല്‍ഡിഎഫ് നിയമസഭാ ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെ; സിപിഐയെ തള്ളി പിണറായി വിജയൻ

എല്‍ഡിഎഫ് നിയമസഭാ ഉപകക്ഷി  നേതാവ് സിപിഎമ്മില്‍  തന്നെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് സംബന്ധിച്ച് താന്‍ കത്ത് നല്‍കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇഡിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. വീണ തന്റെ മകളായതുകൊണ്ടാണ് ഇഡി വേട്ടയാടുന്നത്. ഇഡിയുടെ ഇടപാടുകളില്‍ അസ്വാഭാവികതകളുണ്ട്. ഇഡി രാഷ്ട്രീയ ഇടപെടലുകളാണ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വീണ തന്റെ മകളാണ് എന്നത് മാത്രമാണ് ഈ വിചിത്രമായ നടപടികള്‍ക്ക് കാരണം. ഭയങ്കര സ്വത്തിന്റെ ഉടമയൊന്നുമല്ല അവര്‍. അന്നത്തെപ്പോലെ ഇന്നും ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാനും സ്വാഗതം ചെയ്യാനും തയ്യാറാണെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in