Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാളയാർ പെൺകുട്ടികൾക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സത്യഗ്രഹ സമരം ആരംഭിച്ചു

വാളയാർ പെൺകുട്ടികൾക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സത്യഗ്രഹ സമരം ആരംഭിച്ചു
വാളയാർ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സത്യഗ്രഹ സമരം ആരംഭിച്ചു. അട്ടപ്പള്ളത്ത് വീടിനു മുറ്റത്ത് പ്രത്യേകമായി ക്രമീകരിച്ച സമരപ്പന്തലിലാണ് സത്യഗ്രഹ സമരം. സമരത്തിന് ഐക്യദാർഢ്യവുമായി വി.കെ ശ്രീകണ്ഠൻ എം പി, പൊതു പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, തുടങ്ങിയവർ സമര പന്തലിലെത്തി. പുതുതായി രൂപീകരിച്ച ആക്ഷൻ കൗൺസിൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സത്യഗ്രഹ സമരം. https://youtu.be/Jo0a3xNFA9M

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in