Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ശബരിമല വിഷയത്തില്‍ NSS പുനപരിശോധന ഹർജി നൽകി

ശബരിമല വിഷയത്തില്‍ NSS പുനപരിശോധന ഹർജി നൽകി
ശബരിമല വിഷയത്തില്‍ എൻ എസ് എസ് പുനപരിശോധന ഹർജി നൽകി. ഫയൽ ചെയ്ത ആദ്യ റിവ്യൂ ഹർജിയാണ് ഇത്. വിധിയിൽ ഗുരുതര പിഴവുകളാണ് ഉള്ളതെന്നും എൻ എസ് എസ് ചൂണ്ടിക്കാട്ടി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന വാദം തെറ്റാണ്. ഇതിന് പൗരാണിക രേഖകളിൽ തെളിവുണ്ട്. https://www.youtube.com/watch?v=Qe5NxKpaOGM കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഹർജി ഫയൽ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ എൻ എസ് എസ്  ഭരണഘടനയുടെ 14ആം അനുച്ഛേദ പ്രകാരം ആചാരങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതെ ആകുമെന്നും വ്യക്തമാക്കി. കേസിൽ നേരത്തെ കക്ഷി അല്ലാത്തവർക്ക് ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസിന്‍റെ അനുമതി വേണം. ഇത് വരെ ചീഫ് ജസ്റ്റിസ് ആർക്കും അനുമതി നൽകിയിട്ടില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in