Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. സ്ട്രോക് ബാധിച്ച് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് മാത്തോട്ടം ഖബര്‍സ്ഥാനില്‍ നടക്കും.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും അരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നെങ്കിലും സംഗീത ലോകത്ത് സജീവമായിരുന്നു അദ്ദേഹം. കിടപ്പിലാകുന്നതിന് രണ്ടു ദിവസം മുന്‍പ് വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടിന് അദ്ദേഹം ഈണമിട്ടിരുന്നു.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in