Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ല ; ബിജു രമേശിന്‍റെ ആരോപണം രാഷ്ട്രീയപ്രേരിതം : മുല്ലപ്പള്ളി രാമചന്ദ്രന്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ല ; ബിജു രമേശിന്‍റെ ആരോപണം രാഷ്ട്രീയപ്രേരിതം : മുല്ലപ്പള്ളി രാമചന്ദ്രന്‍
  കാസർഗോഡ് : വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇതുവരെ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യക്തിപരമായി നടന്ന ചര്‍ച്ചകള്‍ യുഡിഎഫ് യോഗത്തിലാണ് ഉന്നയിക്കേണ്ടയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എം ഹസ്സന്‍ അടക്കമുള്ള നേതാക്കള്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ബിജു രമേശിന്‍റെ ആരോപണം അനവസരത്തിലുള്ളതാണ്. മറ്റാരുടെയോ പ്രേരണയില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് പ്രതികരണം. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ഇതര രോഗികളുടെ മരണം സര്‍ക്കാര്‍ മറച്ചു വെക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in