Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ശബരിമലയിലെ യുദ്ധസമാന സാഹചര്യത്തിന്‍റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്

ശബരിമലയിലെ യുദ്ധസമാന സാഹചര്യത്തിന്‍റെ  പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്
ശബരിമലയിൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചതിന്‍റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയെ മറ്റൊരു അയോധ്യ ആക്കരുതെന്നും പിണറായി വിജയൻ ഏകാധിപതിയെ പോലെ പെരുമാറുക ആണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in