Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'മോദിയും അമിത് ഷായും ഗൂഢാലോചന നടത്തി'; രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ആസൂത്രിതമെന്ന് എം.എം ഹസന്‍

'മോദിയും അമിത് ഷായും ഗൂഢാലോചന നടത്തി'; രാഹുല്‍ ഗാന്ധിക്കെതിരായ നടപടി ആസൂത്രിതമെന്ന് എം.എം ഹസന്‍
MMHassan-INTUC-Idukki   തിരുവനന്തപുരം: സൂറത്ത് വിധി വരുന്നതിന് മുമ്പ് മോദി, അമിത് ഷാ തുടങ്ങിയവർ സ്പീക്കറുമായി ഗൂഢാലോചന നടത്തിയെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. രാഹുൽ ഗാന്ധിക്കെതിരായ നടപടി ആസൂത്രിതമാണെന്നും കേസിനെ കോൺഗ്രസ് നിയമപരമായി നേരിടുമെന്നും എം.എം ഹസൻ പറഞ്ഞു. മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടിയ രാഹുൽ ഗാഡിക്കതിരെ കേന്ദ്ര സർക്കാർ നടത്തുന്ന പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in