Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ആര്‍എസ്എസ് അജണ്ട പിണറായി നടപ്പിലാക്കി; മതേതരത്വം തകര്‍ക്കുമെന്ന് പറഞ്ഞ 'പിഎം ശ്രീ' പദ്ധതിയില്‍ പിണറായി ഇരുട്ടിന്റെ മറവില്‍ ഒപ്പിട്ടു'; കടുത്ത വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്

'ആര്‍എസ്എസ് അജണ്ട പിണറായി നടപ്പിലാക്കി; മതേതരത്വം തകര്‍ക്കുമെന്ന് പറഞ്ഞ 'പിഎം ശ്രീ' പദ്ധതിയില്‍ പിണറായി ഇരുട്ടിന്റെ മറവില്‍ ഒപ്പിട്ടു'; കടുത്ത വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ'  പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നിയമസഭയിൽ നൽകിയ ന്യായീകരണങ്ങൾ തന്നെ അതിശയിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎല്‍എ. രാജ്യത്തെ മതേതരത്വം തകർക്കുമെന്ന് എൽ.ഡി.എഫ് തന്നെ ആവർത്തിച്ച് കുറ്റപ്പെടുത്തിയ പദ്ധതിയിലാണ് ഒടുവിൽ ഇരുട്ടിന്റെ മറവിൽ പിണറായി വിജയൻ ഒപ്പിട്ടത്. ഒരു വിരൽ ഞങ്ങൾക്ക് നേരെ ചൂണ്ടുമ്പോൾ ബാക്കി നാല് വിരൽ പ്രതിപക്ഷത്തിനു നേരെയാണെന്ന് ഓർക്കണമെന്നും  അദ്ദേഹം ഓർമ്മിപ്പിച്ചു.

പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിക്കകത്ത് തന്നെ ഇപ്പോൾ കടുത്ത തർക്കങ്ങളാണ് നിലനിൽക്കുന്നത്. ഈ പദ്ധതിയുടെ അപകടവും അതിന്റെ ആഴവും എന്താണെന്ന് പിണറായി വിജയന് ഇപ്പോഴും വ്യക്തമായി അറിയില്ലേ എന്ന് കുഴൽനാടൻ ചോദ്യമുന്നയിച്ചു. ആർഎസ്എസിന്റെ പ്രഖ്യാപിത അജണ്ടയാണ് പിണറായി നടപ്പിലാക്കിയതെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in