തിരുവനന്തപുരം: മാസപ്പടി കേസിലെ ഇ.ഡി കത്തിന്മേല് സംസ്ഥാന സര്ക്കാര് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേസില് അന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കാനായിരിക്കും സര്ക്കാര് നീക്കം.
വിഷയത്തില് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില് നടക്കുന്ന ചര്ച്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക തീരുമാനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന് കഴിയും എന്ന എജിയുടെ നിയമോപദേശം ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
മാസപ്പടി കേസ്: ഇ.ഡി കത്തിലെ സര്ക്കാര് തീരുമാനം ഇന്ന്; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്ച്ച നടത്തും