Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിവശങ്കറിനുള്ള സ്വാധീനം പോലും ഭരണത്തിൽ കോടിയേരിക്ക് ഇല്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ

ശിവശങ്കറിനുള്ള സ്വാധീനം പോലും ഭരണത്തിൽ കോടിയേരിക്ക് ഇല്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണനെതിരെ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശിവശങ്കറിനുള്ള സ്വാധീനം പോലും ഭരണത്തിൽ കോടിയേരിക്ക് ഇല്ല. വി.എസ് അച്ചുതാനന്ദനെതിരെ കോടിയേരി ശത്രുസംഹാര പൂജ നടത്തി. ക്ഷേത്രത്തിൽ പോകുന്നവർ ആർ.എസ്.എസ് എങ്കിൽ കോടിയേരി ബാലകൃഷ്ണൻ ആർഎസ്എസ് എന്നും അദ്ദേഹം വിമർശിച്ചു. [embed]https://www.facebook.com/JaihindNewsChannel/posts/1455310381326366[/embed]

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in