Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പി എസ് സി യോഗം ഇന്ന് ചേരും; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പി എസ് സി യോഗം ഇന്ന് ചേരും; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കുള്ള പിഎസ്സി പരീക്ഷാ ക്രമക്കേടും അന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പിഎസ്സി യോഗം ഇന്ന് ചേരും. പരീക്ഷാ ക്രമക്കേടില്‍ കഴിഞ്ഞ യോഗം തീരുമാനിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷണം മാറ്റി, പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണമാക്കിയ ചെയര്‍മാന്റെ നടപടിയെ ഒരു വിഭാഗം അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചോദ്യം ചെയ്‌തേക്കും.

വിഷയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പിഎസ്സി പരീക്ഷകളിലും നിയമനങ്ങളിലും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരും വിഷയത്തില്‍ ഇടപെടുമെന്നാണ് വിവരം.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in